SPECTRA : Expression of Minds 10th April, 2021
2016
ALFA Christmas New Year Celebrations, 2016
ALFA Children’s Day 2016
രാജ്യം കറന്‍സി മാറാന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ എല്ലാ ആഘോഷങ്ങളും മാറ്റി വെക്കുമ്പോഴും അല്‍ഫയിലെ കുഞ്ഞുങ്ങള്‍ക്ക് ശിശുദിനം ആഘോഷിക്കാതിരിക്കാനാവില്ല, കാരണം അത് അവരുടെ ചികിത്സയുടെ കൂടി ഭാഗമാണ്.
വൈവിധ്യങ്ങളേയും വ്യത്യാസങ്ങളേയും തൂത്തെറിഞ്ഞ് പലതും ഏകീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം മറന്ന് പോകുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ ബഹുസ്വരതയെ ഓര്‍മ്മപ്പെടുത്തലായിരുന്നു അല്‍ഫയിലെ ഇത്തവണത്തെ ശിശുദിനാഘോഷം.
നാനാത്വത്തില്‍ ഏകത്വം എന്ന ആശയം വിവിധ ഭാഷകളുടെ, വേഷങ്ങളുടെ, മതങ്ങളുടെ, സംസ്കാരങ്ങളുടെ നിറക്കാഴ്ച്ചയായി അല്ഫയിലെ പൂമ്പാറ്റകള്‍ ഇന്നലെ അല്ഫയിലെ മുറ്റത്ത് പറന്നിറങ്ങി. മലയാളിയും, തമിഴനും, ഗുജറാത്തിയും, രാജസ്ഥാനിയും, ആസ്സാമിയും, കാശ്മീരിയും, നാഗാലാണ്ടും, ഗോവനും, മറാത്തിയും, പഞ്ചാബിയും തോളോട് തോള്‍ ചേര്‍ന്ന് നിന്നു. ഭാരതാംബ എല്ലാവര്‍ക്കും ആശംസകളേകി.
അമ്മമാരുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ കണ്ണീര്‍ മുത്തുകള്‍ തിളങ്ങി നില്‍ക്കുന്നതും, അച്ഛന്മാരുടെ ഇടനെഞ്ചില്‍ നിന്ന് നിശ്വാസങ്ങള്‍ ഉതിര്‍ന്ന് വീഴുന്നതും ഞങ്ങള്‍ കാണുന്നു. അല്‍ഫയിലെ ടീം ഒരിക്കല്‍ കൂടി ചാരിതാര്‍ത്ഥ്യത്തോടെ കണ്ണുകള്‍ തുടയ്ക്കുന്നു.
എല്ലാത്തിനും നിമിത്തമാവുന്ന പ്രപഞ്ചനാഥന് മുമ്പില്‍ ഒരിക്കല്‍ കൂടി പ്രണാമത്തോടെ തലകുനിക്കുന്നു.
അല്‍ഫ ടീം
ALFA Onam Celebrations 2016
ALFA Van for kids : Gift from friends of ALFA
ALFA Independence Day Celebrations 2016

ALFA Summer Camp 2016
2015
Christmas Celebrations 2015
Children’s Day Celebrations 2015
Word Cerebral Palsy Day Alfa in news
അല്ഫയുടെ സ്വന്തമായി ഒരു കൊച്ച് പാര്‍ക്ക്!
2014
EID Celebration @ ALFA
ALFA KIDS’ DAY OUT @ Munakkal Beach Azhikode.
Inauguration of Centre for Autism & Learning Disability
2013
Importance of Physiotherapy for Children with Special Needs : An Awareness Program
Sensory Integration Room Inauguration
Alfa Outreach Program @ Eloor
Christmas Celebration 2013
Parental Awareness Session by Dr Nidheesh Pediatric Neurologist
Onam Celebration 2013
Alfa Centre Inauguration April 12, 2013
2012
Bodhanam 2012
Onam 2011
Alfa in Car Porch 2010